കോട്ടാംപറമ്പ്: എടക്കോറ കോയ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റിയാസ് (ഖത്തർ), റിഷാദ് (ദുബൈ).
മരുമക്കൾ: ഇർഫാന (പുത്തൂർ), ആമിന (നല്ലളം). സഹോദരങ്ങൾ: പാത്തുമ്മൈ കോവൂർ, കദീജ ഉമ്മളത്തൂർ, റസിയ പന്തീരാങ്കാവ്, പരേതരായ മുഹമ്മദ്, അബൂബക്കർ.