പുതിയങ്ങാടി: നടുവിലകം സക്കീർ (55) നിര്യാതനായി. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: പരേതയായ ഉമ്മയ്യ. ഭാര്യ: നജ്മ. മക്കൾ: നാസ്നിൻ ഫാത്തിമ, ഷാരിഖ ജബിൻ, ആയിഷ ഷിഫ്ന. മരുമക്കൾ: മുഹമ്മദ് ഫവാസ്, അൻഫാസിൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തെരുവത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.