ഓമശ്ശേരി: കൂടത്തായി പരേതനായ വട്ടച്ചംകണ്ടി മോയിൻ കുട്ടിയുടെ ഭാര്യ ഉമ്മാച്ച (86) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബു (കാതൽ ഫർണിച്ചർ കൂടത്തായി), ഇബ്രാഹിം (സിയ്യാലി, ഹിലാൽ ഫ്ലോർമിൽ കൂടത്തായി), ആയിഷ. മരുമക്കൾ: അഷ്റഫ് (അടിവാരം), സൈനബ (കിനാലൂർ), റുഖിയ (വെളിമണ്ണ), ഉമ്മുകുൽസു (ഈങ്ങാപ്പുഴ).