പേരാമ്പ്ര: മുയിപ്പോത്ത് വെണ്ണാറോട് പ്രദേശത്തെ കര്‍ഷകനായിരുന്ന പാറച്ചാലില്‍ മീത്തല്‍ ചന്തു നമ്പ്യാര്‍ (98) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിയമ്മ വടക്കേകണ്ടി. മക്കള്‍: ബാലന് നമ്പ്യാര്‍, നാരായണി അടിയോടികുന്നുമ്മല്, ശശി തിരുവോത്ത് (റിട്ട. പ്രധാനാധ്യാപകൻ, ഇന്ത്യനൂര്‍ എ.എം.എൽ.പി സ്കൂള്‍), പ്രേമന് (റിട്ട. അസി. സ്റ്റേഷന് ഓഫിസര്‍ ഫയര്‍ സർവിസ്), സന്തോഷന്, രാജി. മരുമക്കള്‍: രാമചന്ദ്രന് കുരിക്കിലേരി, ശോഭ, സുനിത, ഷീന, ശാലിനി, പരേതനായ ശ്രീധരന് അടിയോടി. സഹോദരന്: പരേതനായ എടക്കണ്ടി കുഞ്ഞിരാമന് നമ്പ്യാര്‍ ആവള.