കാക്കൂർ: പുന്നശ്ശേരി വടക്കില്ലത്ത് താമസിക്കും ചീനിക്കപ്പുറായിൽ സി.പി. അഹമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: നഫീസ (റിട്ട. അധ്യാപിക, എ.കെ.കെ.ആർ ഹൈസ്കൂൾ). മകൾ: ജസ്ന (അധ്യാപിക, ജി.എച്ച്.എസ്.എസ് നരിക്കുനി). മരുമകൻ: ഷാനവാസ്.