ആയഞ്ചേരി: പരേതനായ വയനകുന്നുമ്മൽ ബാലകൃഷ്ണൻ ഗുരുക്കളുടെ ഭാര്യ ആയഞ്ചേരിക്കടുത്ത തുലാറ്റുനടയിൽ നടക്കൽ സരോജിനി അമ്മ (86) നിര്യാതയായി. മകൻ: എൻ. ബാലചന്ദ്രൻ (റിട്ട. അധ്യാപകൻ വള്ള്യാട് യു.പി സ്കൂൾ). മരുമകൾ: ശ്രീകല (റിട്ട. അധ്യാപിക കുളത്തൂർ എൽ.പി സ്കൂൾ വില്യാപ്പള്ളി). സഹോദരങ്ങൾ: നടക്കൽ ബാലകൃഷ്ണൻ ഗുരുക്കൾ, ജാനകി അമ്മ (വയനാട്), ലക്ഷ്മിക്കുട്ടി (വയനാട്), പരേതരായ മോഹനൻ ഗുരുക്കൾ, കമലാക്ഷി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് വീട്ടുവളപ്പിൽ.