പയ്യോളി: ഇരിങ്ങൽ ചെറിയപുനത്തിൽ നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ മുനമ്പത്തുതാഴെ കുമാരൻ. മക്കൾ: ഗീത, ഗൗരി, പ്രദീപൻ (കെ.ആർ.എസ്). മരുമക്കൾ: ശശി (ഇരിങ്ങൽ), രാജീവൻ (കൊല്ലം), ഷാജി(മുചുകുന്ന്). സഞ്ചയനം ശനിയാഴ്ച.