കാക്കൂർ: പുന്നശ്ശേരി താനക്കണ്ടി ഹസൻ മാസ്റ്ററുടെ മകൻ ടി.കെ. നസീർ (56 -അസി. ഡയറക്ടർ കൃഷി വകുപ്പ്, പേരാമ്പ്ര) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ കുളക്കാട്ടുകണ്ടി. ഭാര്യ: നദീറ (ബ്ലോക്ക് പഞ്ചായത്ത്, ബാലുശ്ശേരി). മക്കൾ: ദിയ (അഗ്രി കോളജ്, അമ്പലവയൽ), നേഹ (ടി.കെ.എം എൻജി. കൊല്ലം), ഇഹ്സാൻ (വിദ്യാർഥി, നരിക്കുനി എച്ച്.എസ്.എസ്). സഹോദരങ്ങൾ: ടി.കെ. സലീം (റിട്ട. പ്രഥമാധ്യാപകൻ), ടി.കെ. സാലിഹ്.