കുറ്റ്യാടി: നരിക്കൂട്ടുംച്ചാൽ പരേതനായ തരിപ്പൊയിൽ ചാത്തുവിന്റെ ഭാര്യ കല്യാണി (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ചന്ദ്രി, ഗീത. മരുമക്കൾ: കൃഷ്ണൻ കോതോട്, കൃഷ്ണൻ ചങ്ങരംകുളം, റോജ തരിപ്പൊയിൽ (ആശാ വർക്കർ).