കുരുവട്ടൂർ: മൂത്തേടത്ത് താഴം എൻ.പി. അബ്ദുൽ മജീദ് (അബ്ദു -78) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: സാജിർ, സാനിർ, സെലീന, സെറീജ. മരുമക്കൾ: സലീം, സുധീർ, റമീഷ, ജെസീന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് വാണിയേരി താഴം ജുമാ മസ്ജിദിൽ.