പുതുക്കോട്: മണപ്പാടം ആടഞ്ചേരി വീട്ടിൽ എ. ശ്രീകുമാരൻ നായർ (86) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: സവിത, പ്രവീൺ. മരുമക്കൾ: ശശി, ലക്ഷ്മി.