കുടുക്കിമൊട്ട: പരേതരായ കൊട്ടന്റെയും നാരായണിയുടെയും മകനും കുടുക്കിമൊട്ട കള്ളുഷാപ് മുൻ ജീവനക്കാരനുമായിരുന്ന ചന്ദ്രോത്ത് ഹൗസിൽ കെ.കെ. വത്സൻ (64) നിര്യാതനായി. ഭാര്യ: എം.സി. രമ. മക്കൾ: എം.സി. ബൈജു, എം.സി. വൈവിദ്യ (കണ്ണൂർ സർവകലാശാല). മരുമക്കൾ: ശരണ്യ (തിലാന്നൂർ), പി. ജിതേഷ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, സൈബർ പൊലിസ് സ്റ്റേഷൻ കണ്ണൂർ). സഹോദരങ്ങൾ: ജനാർദനൻ, രാജൻ, അശോകൻ, സൗമിനി, ശ്യാമള, ലത, റീന, പരേതയായ ശീതള.