തലശ്ശേരി: ടെമ്പിൾ ഗേറ്റ് കണിയേരി വയലിലെ കനക്കത്താൽ വീട്ടിൽ സുബേദാർ (എക്സ്. ആർമി) പി.കെ. പത്മനാഭൻ (83) നിര്യാതനായി. ഭാര്യ: പ്രേമലത. മകൾ: സായിപ്രഭ. മരുമകൻ: രാഹുൽ. സഹോദരങ്ങൾ: പവിത്രൻ, അജിത്ത്, സീത, ശോഭ, പരേതരായ ശിവരാമൻ, സരസ്വതി.