പേരാവൂർ: എടത്തൊട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മാത്യു കുടിയിരിക്കലിന്റെ ഭാര്യ മേരി മാത്യു കുടിയിരിക്കൽ (86) നിര്യാതയായി. മക്കൾ: ജോണി ഇടത്തൊട്ടി, സണ്ണി മുണ്ടിയാംപറമ്പ്, ലിസി പരിക്കളം. മരുമക്കൾ: റോസിലി വടുതലക്കുഴി, ലിസി വലിയകുളം, ജോയി കാഞ്ഞിരത്താംകുന്നേൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തേർമല സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.