കുഞ്ഞിമംഗലം: പരിയാരക്കാരൻ നാരായണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ പരിയാരക്കാരൻ കുഞ്ഞിരാമൻ. മക്കൾ: മോഹനൻ, ചന്ദ്രമതി (തിരുവനന്തപുരം), പ്രകാശൻ, ചന്ദ്രൻ (ബംഗളൂരു), ശോഭ, പരേതനായ പി. ലക്ഷ്മണൻ (സിദ്ധാപുര). മരുമക്കൾ: ഭാനുമതി, ശ്യാമള, ചക്രപാണി, രജനി, രാജശ്രീ (ബംഗളൂരു), ബാബു പടിഞ്ഞാറ്റയിൽ. സഹോദരങ്ങൾ: പരേതരായ ടി.പി. പാട്ടിയമ്മ (വെള്ളൂർ കണിയേരി), ലക്ഷ്മി ( ചെറുവിച്ചേരി), എം.വി. കുഞ്ഞമ്പു ഗുരിക്കൾ (വെള്ളൂർ), എം.വി. ഭാസ്കരൻ (പെരളം), ലക്ഷ്മണൻ (സിദ്ധാപുര). സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കുഞ്ഞിമംഗലം മൂശാരികൊവ്വൽ സമുദായ ശ്മശാനത്തിൽ.