കാങ്കോൽ: ആലപ്പടമ്പ് ചെറുപ്പാറയിലെ പരേതനായ പി.വി. ചിണ്ടന്റെ ഭാര്യ സി.വി. കാർത്യായനി (90) നിര്യാതയായി. മക്കൾ: ഇന്ദിര, രവീന്ദ്രൻ, ചന്ദ്രമതി, മൈഥിലി, തമ്പാൻ, രാജീവൻ. മരുമക്കൾ: കുഞ്ഞിരാമൻ(കരിവെള്ളൂർ), ഹേമലത (പൊതാവൂർ), നാരായണൻ (മണ്ടൂർ), ഭാസ്കരൻ (ആലപ്പടമ്പ്), മായ (മാവുങ്കാൽ), മഞ്ജുഷ (കാട്ടിപ്പൊയിൽ). സഹോദരങ്ങൾ: പരേതരായ അമ്പൂഞ്ഞി, മാണി, കുഞ്ഞിക്കണ്ണൻ.