മാതമംഗലം: പെരുവാമ്പയിലെ പറമ്പിൽ നാരായണൻ (84) നിര്യാതനായി. ഭാര്യ: നാരാംകുളങ്ങര തമ്പായി.
മക്കൾ: എൻ.കെ. രാമചന്ദ്രൻ, എൻ.കെ. സുജാത. മരുമക്കൾ: മിനി (തടിക്കടവ്), സുകുമാരൻ (പറവൂർ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പെരുവാമ്പ പൊതുശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.