ഉരുവച്ചാൽ: കരേറ്റ പൊയിൽ പുത്തൻപുരയിൽ പി.പി. നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പി.പി. സതി, പി.പി. പുരുഷു, പി.പി. രാജു. മരുമക്കൾ: സുശീല, പ്രസീത (സി.പി.എം കരേറ്റ വെസ്റ്റ് ബ്രാഞ്ച്), പരേതനായ ബാലൻ.