കോളേരി: കല്യാൺ വിഹാർ (മുണ്ടിയാനിയിൽ) പരേതനായ മോഹനന്റെ ഭാര്യ ലാലി (60) നിര്യാതയായി. മകൻ: വിമൽ മോഹൻ. മരുമകൾ: ദിവ്യ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.