ചുള്ളിയോട്: താളൂർ സിബിൻ നിവാസിൽ പരേതനായ ഗോപാല ചന്ദ്രൻ നായരുടെ മകൻ സിബിൻ ചന്ദ്രൻ (37) നിര്യാതനായി. മാതാവ്: ബീന. സഹോദരങ്ങൾ: സിബിന ചന്ദ്രൻ, സിജിന ചന്ദ്രൻ.