പള്ളിക്കൽ: മാനന്തവാടി പള്ളിക്കൽ പരേതനായ കുവ്വ കുഞ്ഞേറ്റിയുടെ ഭാര്യ ബാരിക്കൽ മറിയം (85) നിര്യാതയായി. മക്കൾ: സഫിയ, അബ്ദുനസീർ, ഷറഫുദ്ദീൻ, അബ്ദുസ്സലാം, സുബൈർ, ഷമീർ, അബ്ദുറഹീം, അബ്ദുൽ കരീം. മരുമക്കൾ: മൊയ്തു മേക്കായി, മൈമൂന, സമീറ, റജീന, ഷെറീജ, സജ്ന, നജ്മ, നിസ് ലീന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കല്യാണത്തും പള്ളിക്കൽ ജുമാ മസ്ജിദിൽ.