ചങ്ങരംകുളം: പന്താവൂർ (കാളാച്ചാൽ) എ.എം.എൽ.പി സ്കൂൾ മുൻ പ്രധാനധ്യാപകൻ മുഹമ്മദ് മാസ്റ്റർ (75) നിര്യാതനായി. പിതാവ്: പെരുമുക്ക് കിഴക്കേവളപ്പിൽ (പൂളയിൽ) പരേതനായ കുഞ്ഞീദു മുസ്ലിയാർ.
ഭാര്യ: പരേതയായ ആമിനക്കുട്ടി. മക്കൾ: ഷാനിബ, ജുവൈരിയ, മുഹമ്മദ് ഫൈറൂസ്. മരുമക്കൾ: ഇബ്രാഹീംകുട്ടി (മാരായംകുന്ന്), അലി (കപ്പൂർ), ഫർസാന. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് പെരുമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.