മങ്കട: പുത്തൻവീട്ടിൽ ശ്രീധരൻ നായർ (82) നിര്യാതനായി. ഭാര്യ: രാധ ആലിക്കൽ. മക്കൾ: രാധാകൃഷ്ണൻ, ഗോവിന്ദനുണ്ണി. മരുമക്കൾ: സരസ്വതി, സുമ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.