കൂട്ടിലങ്ങാടി: കുറുവ കൂട്ടിലങ്ങാടി കുണ്ടുവായിൽ പരേതനായ പറക്കൂട്ടുപുലം അബൂബക്കർ മുസ്ലിയാരുടെ മകൻ ലിയാഖത്തലി (55) നിര്യാതനായി. മാതാവ്: ഖദീജ ചോലക്കൽ. ഭാര്യ: ഷെറീന (വലിയങ്ങാടി). മക്കൾ: ഷഹബാസ് (യു.എ.ഇ), റിബിൻഷാ, മയിഷാ. മരുമകൻ: മുഹമ്മദ് ഇർഫാൻ പാറടി.