പാണായി: കൂരിമണ്ണിൽ വീട്ടിക്കാമണ്ണിൽ കുഞ്ഞിമൊയ്തീൻ (72) നിര്യാതനായി. മക്കൾ: ഫാത്തിമ സുഹ്റ, ഖമറുന്നിസാന. മരുമകൻ: മൊയ്തീൻ പൈകാടൻ (സുൽത്താന ട്രാവൽസ്, പെരിന്തൽമണ്ണ). സഹോദരങ്ങൾ: ആയിശ, മൈമൂന, പരേതരായ കുഞ്ഞിമുഹമ്മദ്, നഫീസ.