പട്ടാമ്പി: കുലുക്കല്ലൂർ ചുണ്ടമ്പറ്റ തെക്കേടത്ത് മോഹൻദാസ് (58) നിര്യാതനായി. റിട്ട. ബി.എസ്.എഫ് ജവാനാണ്. പിതാവ്: പരേതനായ അയ്യപ്പൻ (ഉണ്ണിക്കണ്ണൻ). മാതാവ്: പരേതയായ നാരായണി. ഭാര്യ: വിജയ. മക്കൾ: അമൽ, ജ്യോതി.