പട്ടാമ്പി: റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ ആമയൂർ മുള്ളേങ്കിൽ പാറക്കൽ (സരിഗമ) എം.പി. ചന്ദ്രമോഹൻ (74) നിര്യാതനായി. കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് ജില്ല പ്രസിഡന്റും മുൻ സംസ്ഥാന സെക്രട്ടറിയുമാണ്. ഭാര്യ: ജ്യോതി. മക്കൾ: സ്വപ്ന, സുവർണ. മരുമക്കൾ: ചന്ദ്രശേഖരൻ (റിട്ട. ഡിജിപി), സജിത്ത് കുമാർ.