മാള: മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുഴിക്കാട്ടുശ്ശേരി പുല്ലുവീട്ടിൽ സ്റ്റീഫൻ -ആഗ്നസ് ദമ്പതികളുടെ മകൻ ജോഷ്വ (20) ആണ് മരിച്ചത്. സഹോദരങ്ങൾ: റാണി റോസ്, റാണി മെർലിൻ.