മാള: പൂപ്പത്തി ചെമ്മുണ്ട പറമ്പിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ ഗൗരി (75) നിര്യാതയായി. മക്കൾ: സുനിത, സിന്ധു, സാജിത്ത് കുമാർ (ക്ലർക്ക്, മതിലകം പഞ്ചായത്ത്). മരുമക്കൾ: അശോകൻ, ഷാജൻ, ശ്രീഷ.