പട്ടിക്കാട്: ആലപ്പാട്ട് തോട്ട്യാൻ വർഗീസിന്റെ ഭാര്യ ത്രേസ്യക്കുട്ടി (70) നിര്യാതയായി. മക്കൾ: ഗ്ലാഡിസ്, ഗ്ലിസ. മരുമക്കൾ: ലിജീഷ്, ഡബ്ലിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫെറോന പള്ളി സെമിത്തേരിയിൽ.