തിരുനാവായ: എടക്കുളം കാദനങ്ങാടിയിലെ പരേതനായ ചക്കാലിപറമ്പിൽ കോയാമുവിന്റെ ഭാര്യ അലീമു (76) നിര്യാതയായി.
മക്കൾ: മൈമൂന, സുഹറാബി, സുബൈദ, അശ്റഫ്, റംല, ഷാഫി, സുലൈഖ. മരുമക്കൾ: സൈതലവി (എടക്കുളം), അബ്ദു തെക്കരകത്ത് (രണ്ടത്താണി), ചേക്കു പാറയിൽ (കോഴിച്ചെന), പരേതരായ ബാവ (മംഗലം), അലികുട്ടി (നാഗപറമ്പ്).