ഒളവട്ടൂർ: അരൂർ വള്ളിക്കാട് താമസിക്കുന്ന അയ്യൻ കുയ്യൻ ഷമീർ (44) നിര്യാതനായി. പിതാവ്: അബ്ദുൽ ലത്തീഫ്. മാതാവ്: പരേതയായ നജ്മ. ഭാര്യ: ഫസീല. മക്കൾ. ഫിദ, ഫൈഹ. സഹോദരൻ: ഷഫീഖ്.