രാമപുരം: സ്കൂൾപടി പരേതനായ പൂളേൻകുന്നൻ സൈതാലി മകൻ മുഹമ്മദ് (കുഞ്ഞ-82) നിര്യാതനായി. ഭാര്യ: റുഖിയ പുല്ലൂർശൻകാട്ടിൽ (ഒരാടംപാലം). മക്കൾ: അബ്ദുൽ അസീസ് (ജിദ്ദ), റസീന. മരുമക്കൾ: റസിയ (ഒതുക്കുങ്ങൽ), ശംസുദ്ദീൻ (ഒരാടംപാലം).