വണ്ടാഴി: വണ്ടാഴി രാജീവ് ജങ്ഷൻ കരിമ്പ റോഡ് പരേതനായ സൈനുൽ ആബിദിന്റെ ഭാര്യ നബീസ ഉമ്മ (80) നിര്യാതയായി. മക്കൾ: റഹ്മത്ത്, കമറുന്നിസ, നസീമ, മെഹറിൻ നിസ, പരേതയായ ഷാജിത, നൗഷാദ്. മരുമക്കൾ: അപ്പുക്കുട്ടി, അബ്ദുൽ ഖാദർ, ജമാൽ, ബഷീർ, ഹൈദർ, ലൈല.