പാലക്കാട്: കാടാങ്കോട് കരിങ്കരപ്പുള്ളി പി.എം. കമറുദ്ദീൻ (74) നിര്യാതനായി. ഭാര്യ: മുഹമ്മൂദ. മക്കൾ: സദക്കത്തുല്ല, ആബിത.