അലനല്ലൂർ: അരിയകുണ്ട് പാക്കത്ത് അയ്യപ്പൻ (55) നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: നീതു, അശ്വതി, നിഥിൻ, അശ്വിൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഐവർമഠത്തിൽ.