ഏങ്ങണ്ടിയൂർ: പൊതുരംഗത്ത് നിറഞ്ഞുനിന്നിരുന്ന കേരകേസരി തച്ചപ്പുള്ളി പവിത്രൻ (93) നിര്യാതനായി. സംസ്ഥാനത്തെ മികച്ച കർഷകനുള്ള സംസ്ഥാന സർക്കാറിന്റെ കേരകേസരി അവാർഡ് ലഭിച്ചിട്ടുണ്ട്.
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭാര്യ: സുഭഗ. മക്കൾ: ഉല്ലാസ്, ഷൈലജ, മനോജ്. മരുമക്കൾ: സീന, പ്രതാപൻ.