കോടാലി: അന്നാംപാടം നാലകത്ത് വീട്ടില്‍ അബു (70) നിര്യാതനായി. സി.പി.എം അന്നാംപാടം ബ്രാഞ്ച് മുന്‍ സെക്രട്ടറി, വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു വെള്ളിക്കുളങ്ങര മേഖല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: ജമീല. മക്കള്‍: മുജീബ്, രജീബ്, മെഹബൂബ്, റജീന.