പുത്തനത്താണി: കന്മനം നെല്ലാപ്പറമ്പ് സ്വദേശി നടുവിൽതൊട്ടി അബു (66) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റജാസ്, റജാബ്, റബീഹ്. മരുമക്കൾ: ഫാത്തിമ നസ്രിൻ (ചെറിയമുണ്ടം), നസ്ല ഷെറിൻ (പോത്തനൂർ). സഹോദരങ്ങൾ: പരേതരായ മുഹമ്മദ് അലി ഹാജി, സൈതലവി, കദീജ, ഹസ്സൻ, മുയ്തീൻ, ഷാഹുൽ ഹമീദ്, പാത്തുമ്മു, ബീരായു ഹജ്ജുമ്മ, മറിയ, ബീക്കുട്ടി, ജമീല.