പുലാമന്തോൾ: കുരുവമ്പലം നീലുകാവിൽക്കുളമ്പിൽ കൊരക്കാക്കോട്ടിൽ അബ്ദുല്ലക്കുട്ടി (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹംസ, റംല, ലൈല, ബുഷറ, ഇസ്ഹാഖ്, അനസ്. മരുമക്കൾ: സെമീറ, അലി, കരീം, സുലൈമാൻ, സൽവ, അമീറ ഷെറിൻ. സഹോദരങ്ങൾ: സൈനബ, അലവി, ആയിഷ, കദീജ.