മേൽമുറി: പടിഞ്ഞാറെമുക്ക് പടിക്കപറമ്പൻ അബ്ദുല്ല (അബ്ദുഹാജി -64) നിര്യാതനായി. ഭാര്യ: സുബൈദ വേങ്ങര. മക്കൾ: മൻസൂർ, റജീന. മരുമക്കൾ: അബൂബക്കർ തൃപ്പനച്ചി, റൈഹാനത്ത് വേങ്ങര.