വണ്ടൂർ: പോരൂർ പുളിയക്കോട് കല്ലങ്ങാട് മധുരക്കറിയൻ അൻവർ സാദിഖ് (വാപ്പു-42) നിര്യാതനായി. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: മറിയുമ്മ. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് അൻഷിദ്, ഫാത്തിമ റിൻഷ, മുഹമ്മദ് റിഷാൻ.