കോട്ടക്കൽ പറപ്പൂർ: ഐ.യു ഹൈസ്കൂളിനു സമീപം താമസിച്ചിരുന്ന മുരിക്കുന്നൻ കോയമുവിന്റെ മകൻ കുഞ്ഞിമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തു. മക്കൾ: കോയാമു, ശരീഫ്, നൗഷാദ്, ശിഹാബ്, റസിയ, സീനത്ത്, റുജനാബി. മരുമക്കൾ: ഹംസ (പറപ്പൂർ), സൈതലവി (കോഡൂർ), ഷാഹുൽ ഹമീദ് (ചെറുശോല), റംല, സുനീറ, സുഹൈല, ആബിദ. സഹോദരി: പാത്തുമ്മ (നെല്ലിപ്പറമ്പ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീണാലുക്കൽ സിദ്ദീഖ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.