അങ്ങാടിപ്പുറം: പരിയാപുരം തയ്യിൽ ത്രേസ്യാമ്മ ജോസഫ് (87) നിര്യാതയായി. ചങ്ങനാശ്ശേരി ചീരഞ്ചിറ കണ്ണമ്പള്ളി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബേബി. മക്കൾ: ടെസ്സി, മിനി, സുനി, ഷൈനി. മരുമക്കൾ: സജി ഇയ്യാലിൽ കിഴക്കേക്കൂറ്റ് (പരിയാപുരം), രാജു പാലത്തുങ്കൽ (ചങ്ങനാശ്ശേരി), റോജി ഇളംകാവിൽ (വെളിയനാട്), സിബി മുക്കാടൻ (ചങ്ങനാശ്ശേരി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ.