നടത്തറ: ഹാപ്പിനഗർ വടക്കേത്തല മോസസ് (ജോർജ്-80) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: വൽസ, ഷോബി, ജെയ്സൻ. മരുമക്കൾ: പരേതനായ തമ്പി, ബെൻസി. സംസ്കാരം ചൊവ്വാഴ്ച പകല് 11ന് നടത്തറ തിരുഹൃദയ പള്ളി സെമിത്തേരിയിൽ.