മുണ്ടൂർ: പരേതനായ ചിറമ്മൽ മത്തായിയുടെ ഭാര്യ സെലീന (85) നിര്യാതയായി. മക്കൾ: ട്രീസ, ബെന്നി, ബെറ്റി. മരുമക്കൾ: ജോൺസൻ, ബേബി, പോൾ.