എരുമപ്പെട്ടി: കടങ്ങോട് പാറപ്പുറം ആത്രപ്പുള്ളി വീട്ടിൽ പരേതനായ വാസുവിന്റെ മകൻ ജനാർദനൻ (59) നിര്യാതനായി. ഭാര്യ: ജയമണി. മക്കൾ: ജിനീഷ്, ജിജീഷ്. മരുമകൾ: വർഷ.