മണ്ണുത്തി: നെട്ടിശ്ശേരി ഗിരിജ ഭവനിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ റിട്ട. അധ്യാപിക ചന്ദ്രമതി (85) നിര്യാതയായി. മക്കൾ: ഗിരിജ (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്), ഡോ. സുരജ (റിട്ട. ജില്ല മൃഗസംരക്ഷണ ഓഫിസർ, തൃശൂർ), സുലജ (ബാങ്ക് ഓഫ് ബറോഡ), സുനിൽകുമാർ (ബിസിനസ്). മരുമക്കൾ: പരേതനായ രൺജൻ (റിട്ട. ഡെപ്യൂട്ടി കമീഷണർ ജി.എസ്.ടി), ഡോ. പ്രദീപ് കുമാർ (റിട്ട. അഡീഷനൽ ഡയറക്ടർ, മൃഗ സംരക്ഷണ വകുപ്പ്), ഷാജൻ (റിട്ട. ഡി.ഇ.ഒ, മലപ്പുറം), സീമ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.