ഒറ്റപ്പാലം: അമ്പലപ്പാറ കിഴക്കേ റോഡ് പൊട്ടച്ചിറ പരേതനായ ഹസനാറിന്റെ ഭാര്യ സഫിയ (54) നിര്യാതയായി. മക്കൾ: ഹാരിസ്, ഷഹന, ഷഹല, ഷംല. മരുമക്കൾ: മുഹമ്മദ് മുസ്തഫ, അബ്ദുൽ കാദർ, മുഹമ്മദ് യാസിർ, ആയിഷത്ത് മിസ്രിയ.