പുതുനഗരം: പാലം ബസാർ പുതുപള്ളിത്തെരുവിൽ മുഹമ്മദ് ഹനീഫ (81) നിര്യാതനായി. ഭാര്യ: റിട്ട. എ.ഇ.ഒ നസീം. മക്കൾ: ഷഹീം (ഐ.ഒ.സി.എൽ), ഷമീം (ബി.എസ്.എൻ.എൽ), ഡോ. ഷിജി (ഡെന്റൽ സർജൻ). മരുമക്കൾ: ഷെറിൻ (കനറാ ബാങ്ക്), ഡോ. സുമയ്യ (ഹോമിയോ മെഡിക്കൽ ഓഫിസർ), റിനീഷ് (ഡെന്റൽ സർജൻ).